അടയ്ക്കുക

ജനന സർട്ടിഫിക്കറ്റ്

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സേവനങ്ങള്‍ ജില്ലയിലെ അതാത് ഗ്രാമ പഞ്ചായത്ത്‌ കാര്യാലയം , നഗരസഭാ കാര്യാലയം എന്നിവയില്‍ നിന്ന് ലഭ്യമാണ്.
വിവാഹം, ജനനം , മരണം ഇവ രജിസ്ടര്‍ ചെയ്യുന്നതിനായി തദ്ദേശസ്വയംഭരണവകുപ്പിന്‍റെ, ‘സേവന’ പോര്‍ട്ടല്‍  സന്ദര്‍ശിക്കുക

സന്ദർശിക്കുക: https://cr.lsgkerala.gov.in

ചീഫ് രജിസ്ട്രാർ (ജനനം, മരണം)

പബ്ലിക് ഓഫീസ് ബിൽഡിംഗ്, മ്യൂസിയം (പി.ഒ),തിരുവനന്തപുരം
സ്ഥലം : തിരുവനന്തപുരം , മ്യൂസിയം (പി.ഒ) | നഗരം : തിരുവനന്തപുരം | പിന്‍ കോഡ് : 695033
ഫോണ്‍ : 04712321280 | ഇ-മെയില്‍ : crbdkerala[at]gmail[dot]com