അടയ്ക്കുക

നഗര ഓട്ടോ രജിസ്ട്രേഷൻ

പ്രസിദ്ധീകരണ തീയതി : 30/11/2020

1. രജിസ്ട്രേഷന്റെ അവസാന തീയതി 25/12/2020 ആണ്, ഈ തിയ്യതിക് ശേഷം റെജിസ്ട്രേഷൻ  അനുവതനിയമല്ല

2. നിർദ്ദിഷ്ട സമയത്ത് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ കൂടുതൽ അറിയിപ്പില്ലാതെ സിറ്റി പെർമിറ്റ് പിടിച്ചെടുക്കും


നിങ്ങളുടെ സി സി പെർമിറ്റ് വിശദാംശങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ചുവടെയുള്ള ലിങ്കിൽ ക്ലിക്കുചെയ്യുക


രജിസ്റ്റർ ചെയ്യുക