അടയ്ക്കുക

ജില്ലാ കളക്ടർ

ഡോ. നരസിംഹുഗരി ടി എൽ റെഡ്ഡി 12-07-2021 ന് കോഴിക്കോട് ജില്ലാ കളക്ടറായി നിയമിതനായി.

ഇദ്ദേഹം 2013 ബാച്ച് ഐ‌എ‌എസ് ഉദ്യോഗസ്ഥനാണ്. കോട്ടയം ജില്ലയിൽ അസിസ്റ്റന്റ് കളക്ടറായി പരിശീലനം പൂർത്തിയാക്കി. ഇദ്ദേഹം മുമ്പ് ജില്ലാ കളക്ടർ (പത്തനംത്തിട്ട), സബ് കളക്ടർ (ഇടുക്കി), സെക്രട്ടറി (തിരുവനന്തപുരം കോർപ്പറേഷൻ), സിവിൽ സപ്ലൈസ് ഡയറക്ടർ, സഹകരണ രജിസ്ട്രാർ പദവികളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ കടപ്പ (വൈ.എസ്.ആർ) ജില്ലയിലാണ് സ്വദേശം.