അടയ്ക്കുക

കേരള ഖര മാലിന്യ പരിപാലന പദ്ധതി

കേരളത്തിലെ നഗരങ്ങളിലെ ഖരമാലിന്യ പരിപാലനത്തിനുള്ള സ്ഥാപന സേവന സംവിധാനങ്ങൾ ശക്തിപ്പെടുത്തി സംസ്ഥാനത്തിൻറ്റെ വികസന മുന്നേറ്റം സുസ്ഥിരമാക്കുന്നതിനും നഗരങ്ങൾ കൂടുതൽ  വൃത്തിയുള്ളതും ആരോഗ്യപ്രദവും ആക്കുന്നതിനുംവേണ്ടി ആധുനിക ശാസ്ത്രീയ സാങ്കേതിക സംവിധാനങ്ങൾ ഒരുക്കുന്നതിന്, ലോക ബാങ്ക് ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് എന്നിവയുടെ സഹകരണത്തോടെ, തദ്ദേശ സ്വയംഭരണ  വകുപ്പ് മുഖേന കേരളത്തിലെ  87 നഗരസഭകളിലും 6 മുനസിപ്പൽ കോർപ്പറേഷനുകളിലും കേരളസർക്കാർ  നടപ്പിലാക്കുന്ന പദ്ധതിയാണ് “കേരള ഖര മാലിന്യ പരിപാലന പദ്ധതി”

പേജ് ലിങ്കുകൾ

വെബ്സൈറ്റ്: www.kswmp.org

ഫേസ് ബുക്ക് : https://www.facebook.com/keralaswmp

ഇൻസ്റ്റാഗ്രാം: https://www.instagram.com/keralaswmp/

ട്വിറ്റെർ : https://twitter.com/keralaswmp

യൂട്യൂബ് : https://www.youtube.com/channel/UCbsm5POOHIRSpHwL6GmczYQ?app=desktop