അടയ്ക്കുക

തിക്കോടി ഡ്രൈവ്-ഇൻ ബീച്ച്

ദിശ

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലാണ് തിക്കോടി ബീച്ച് സ്ഥിതി ചെയ്യുന്നു. ഇത് ഒരു ഡ്രൈവ് ഇൻ ബീച്ച് ആണ്.

ചിത്രസഞ്ചയം

  • തിക്കോടി ഡ്രൈവ് ഇൻ ബീച്ച്
    thikodi_drivein

എങ്ങിനെ എത്താം:

വായു മാര്‍ഗ്ഗം

കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ട് ഏകദേശം 60 കിലോമീറ്റർ അകലെയാണ് . അവിടെ നിന്നും ക്യാബുകൾ വാടകക്ക് എടുത്തോ അല്ലെങ്കിൽ ബസിലോ ഇവിടെ എത്തിച്ചേരാവുന്നതാണ്.

ട്രെയിന്‍ മാര്‍ഗ്ഗം

ബീച്ചിൽ നിന്ന് 37 കിലോമീറ്റർ അകലെയുള്ള കോഴിക്കോട് റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.

റോഡ്‌ മാര്‍ഗ്ഗം

കോഴിക്കോട് നിന്ന് NH-16 അല്ലെങ്കിൽ NH-66 വഴി 1 മണിക്കൂർ ഡ്രൈവ് ചെയ്താൽ ഇവിടെ എത്താം.