ആരോഗ്യം
| സർക്കാർ ആശുപത്രികൾ(11) | സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങൾ(11) |
|---|---|
| സർക്കാർ ആശുപത്രി, കോഴിക്കോട് | ബാലുശ്ശേരി |
| സർക്കാർ ആശുപത്രി,കൊയിലാണ്ടി | കുറ്റ്യാടി |
| സർക്കാർ ആശുപത്രി,നാദാപുരം | മുക്കം |
| സർക്കാർ ആശുപത്രി, വടകര | നരിക്കുനി |
| ബീച്ച് ആശുപത്രി, കോഴിക്കോട് | ഓർക്കാട്ടേരി |
| മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട് | കൊടുവള്ളി |
| ഐ എം സി എഛ് ,കോഴിക്കോട് | പേരാമ്പ്ര |
| ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്ററ് ഡിസീസസ്, കോഴിക്കോട് | തലക്കുളത്തൂർ |
| സർക്കാർ കുഷ്ഠരോഗ ആശുപത്രി,കോഴിക്കോട് | താമരശ്ശേരി |
| സർക്കാർ മാനസികാരോഗ്യകേന്ദ്രം, കോഴിക്കോട് | തിരുവള്ളൂർ |
| ജില്ലാ ടി ബി സെന്റർ, കോഴിക്കോട് | ഉള്ളിയേരി |