ലൈഫ് സർവേ പ്രകാരം തയ്യാറാക്കിയ കരട് ഗുണഭോക്തൃ പട്ടികയിൽ ആക്ഷേപങ്ങൾ കളക്ടർ മുമ്പാകെ സമർപ്പിക്കുന്നതിനുളള സമയം സെപ്റ്റംബർ 20 വരെ നീട്ടിയതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.