കേരള നെൽവയൽ - തണ്ണീർത്തട സംരക്ഷണ നിയമം 2008 പ്രകാരം തയ്യാറാക്കിയ ഡാറ്റാ ബാങ്ക് സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിനുള്ള പുന: പരിശോധന ഹരജി കൃഷി ഭവനുകളിൽ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 27 മുതൽ 90 ദിവസത്തേക്ക് കൂടി നീട്ടി.